ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ

ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ ജൂൺ 12, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നു. ദാഹാവ് തടങ്കൽ പാളയം സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിംഗ് അതിരൂപതയാണ് 2017 മുതൽ ജൂൺ 12ന് ദാഹാവിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം അനുസ്മരിച്ചു തുടങ്ങിയത്. 1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷത്തോളം രാഷ്ടീയ തടവുകാരെയാണു ഹിറ്റ്ലർ സ്ഥാപിച്ച ആദ്യത്തെ തടങ്കൽ... Continue Reading →

ജോസഫ് ചിന്തകൾ 186

ജോസഫ് മാതാവിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ യൗസേപ്പിതാവ് മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ ആണ്. മറിയത്തിൻ്റെ വ്യാകുല ഹൃദയത്തിൻ്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്നു യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയ നിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവ ദൂതൻ്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ മരണം വരെ മറിയത്തോടൊത്തു ദൈവഹിതപ്രകാരം സഞ്ചരിച്ച യൗസേപ്പിനെപ്പോലെ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ശക്തിയും പരിശുദ്ധിയും തിരിച്ചറിഞ്ഞ വേറൊരു മനുഷ്യ... Continue Reading →

മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ

ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞു പിറ്റേദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാസന്ദേശവും തമ്മിലുള്ള ബന്ധം, വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകരസ്നേഹവും അവൻ്റെ അമ്മയുടെ സഹരക്ഷകാ-സ്നേഹവും വെളിവാക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി... Continue Reading →

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ ചേർക്കുന്നു.1. ഈശോയുടെ ഹൃദയം; ഒരു യഥാർത്ഥ മനുഷ്യന്റെ ഹൃദയം... Continue Reading →

ഈശോയുടെ തിരുഹൃദയ ഭക്തിയുടെ ഭ്രാന്തനായ വൈദികൻ

എല്ലാ വർഷവും പെന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് പത്തൊന്‍പതാം ദിവസമാണ് കത്തോലിക്കാ സഭ ഈശോയുടെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നത്. വെള്ളിയാഴ്ചയിൽ മാത്രം വരുന്ന ഈ തിരുനാൾ ഈ വർഷം ജൂൺ പതിനൊന്നിനാണ് ആഘോഷിക്കുന്നത്. ഈശോയുടെ തിരുഹൃദയഭക്തി ലോകമെമ്പാടും ആഘോഷിക്കുന്ന തിരുനാളാണെങ്കിലും അതിന്റെ പ്രചാരകരിൽ ഒരുവനായിരുന്ന മെസ്ക്കിൽ വൈദീകൻ ജോസ് മരിയ റോബൽസ് ഹുർതാദോയെപ്പറ്റി (Jose Maria Robles Hurtado) കേൾക്കാൻ വഴിയില്ല. 1913-ൽ ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ ജോസ് മരിയ, പൗരോഹിത്യവൃത്തിയെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ഒരു നല്ല... Continue Reading →

Sankt Josef ist ein guter Vater in jeder Hinsicht

Am Tag der Unbefleleckten Empfängnis der Gottesmutter Maria am 8. Dezember 2020, das war auch der 150. Jahrestag der Ernennung des heiligen Josef zum Schutzpatron der Universalkirche, hat Papst Franziskus mit seinem Schreiben Patriscorde (das heißt: mit dem Herzen des Vaters), ein „Jahr des heiligen Josefs“ in der katholischen Kirche ausgerufen. In diesem Schreiben sagt... Continue Reading →

Easter: The Celebration of Life and Joy

During the Easter season, the Eastern  Orthodox Christians greet each other with the cry, “Christ is risen!  Truly  he is risen!” (Χριστὸς ἀνέστη! – Ἀληθῶς ἀνέστη!) The good news and happiness that was fulfilled on Easter night are expressed and proclaimed in this greeting. At Easter, the whole world is cheering. This cheerfulness has many... Continue Reading →

അലീസ്സ കാർസൺ: ചൊവ്വായെ ലക്ഷ്യം വയ്ക്കുന്ന പതിനേഴുകാരി

"എപ്പോഴും നിങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരുക, അവ കവർന്നെടുക്കാൻ ആരെയും നിങ്ങൾ അനുവദിക്കരുത്." അലീസ്സാ കാർസൺ ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഒരു മൂന്നു വയസ്സുകാരി ഡാഡിയോടു പറഞ്ഞു: " ഡാഡി എനിക്കു ആകാശത്തേക്കു പറന്നു പോയി നക്ഷത്രങ്ങളോടു കൂട്ടു കൂടണം". ആ സ്വപ്നം ഇത്രത്തോളം എത്തു മെന്ന് ആ പിതാവ് വാചാരിച്ചട്ടില്ലായിരിക്കാം ഇന്നവൾ ബഹിരാകാശ യാത്രയ്ക്കു (space travel) ലൈൻസു നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി തീർന്നിരിക്കുന്നു. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തു നിന്നുള്ള പതിനേഴുകാരി അലീസ്സാ... Continue Reading →

പുരോഹിതൻ

ആർക്കും അറിയില്ല : അവൻ എന്തു കേൾക്കുന്നു, അവൻ എന്തു കാണുന്നു, അവൻ സൂക്ഷിക്കേണ്ട രഹസ്യങ്ങൾ, അവൻ അഭിമുഖീകരിക്കേണ്ട പ്രലോഭനങ്ങൾ, അവൻ പൊടിക്കുന്ന കണ്ണീർ, അവൻ സഹിക്കുന്ന ദുഃഖങ്ങൾ, തരണം ചെയ്യുന്ന എകാന്തതകൾ , കയ്പേറിയ അനുഭവങ്ങൾ, അവൻ ശുശ്രൂഷിക്കുന്ന ചിലർ അവനെതിരെ ചുമത്തുന്ന നുണകൾ സ്നേഹം നടിക്കുകയും പിന്നിൽ നിന്നു തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരോട് എങ്ങനെയാണ് അവൻ പൊരുത്തപ്പെട്ടു പോകുന്നത്. ഒരു മനുഷ്യനുമപ്പുറം ജീവിക്കാൻ അവൻ എങ്ങനെയാണ് പരിശ്രമിക്കുക അവൻ സഹിക്കുന്ന ഇല്ലായ്മകൾ , പ്രതികരിക്കാൻ... Continue Reading →

Create a free website or blog at WordPress.com.

Up ↑